Monday 3 September 2012

നമുക്കൊരു സോളാര്‍ വിളക്ക് നിര്‍മ്മിക്കാം



വിവിത വലിപ്പത്തിലും  voltage നിലകളിലും ഉള്ള സോളാര്‍ പാനല്‍ ഇപ്പോള്‍ കിട്ടുന്നുണ്ട്‌.വീടിനു പുറത്തു സൂര്യപ്രകാശം ഏറെനേരം കിട്ടുന്നതു കൊണ്ട് . ഇത്തരമൊരു സോളാര്‍ പാനല്‍  നിര്‍മിച്ചാല്‍ അതില്‍നിന്നും ലഭിക്കുന്ന DIRECT CURRENT പ്രയോജനപെടുത്തി ഒരു REACHARGABLE BATTERY എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാനാകും .ഇങ്ങനെ ചാര്‍ജ് നിരക്കപ്പെട്ട ബാറ്റെരിയില്‍ നിന്നുള്ള SUPPLY എടുത്തു വെള്ളപ്രകാശം തരുന്ന ലൈറ്റ് എമിടിംഗ് ഡയോഡ് നെ  (LED)അല്ലെങ്കില്‍ ഡയോഡ് നെ  പ്രവര്‍ത്തിപ്പിച്ചാല്‍ പഠനമുറിയില്‍ ആവശ്യമുള്ള പ്രകാശം ഉറപ്പിക്കാം.

വേണ്ട സാമഗ്രികള്‍
  • 6 VOLT/5VOLT SOLAR PANEL-1
  • 1N4007 SILIKEN DIOD-1
  • 15 OM 10 VOLT RESISTER-1
  • 6 VOLT 4 AMPIYER-അവര്‍ RE-CHARGEABLE BATTERY-1
  • ON & OFF SWITCH-1
  • L.E.D BULB- 3-12 എണ്ണം
  • 56 OHM 1/2 WAT RESISTER- 3-12 എണ്ണം



5 comments:

  1. സര്‍ക്യൂട്ട് ഡയഗ്രം എന്തിയേ?

    ReplyDelete
  2. അയ്യോ...ഞാനത് മറന്നു...സ്കൂളില്‍ ഫിസിക്സ് സാറിനോട് ചോതിച്ചിട്ടു എഴുതികൊണ്ടുവരാം കേട്ടോ.....

    ReplyDelete

  3. നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
    ഈ സൈറ്റ്
    സന്ദര്‍ശിക്കണം

    ReplyDelete