tag:blogger.com,1999:blog-6490338457866910432.post4038933763455010876..comments2023-04-02T00:50:06.927-07:00Comments on ലുട്ടാപ്പി കഥകള്‍ : ശരിയോ തെറ്റോ?Abid Omarhttp://www.blogger.com/profile/17710987984717643487noreply@blogger.comBlogger16125tag:blogger.com,1999:blog-6490338457866910432.post-59101238230135902572012-09-04T17:34:46.407-07:002012-09-04T17:34:46.407-07:00ശരി ഉത്തരം:
ഗുരുത്വഗര്ഷണ ബലത്തിനെതിരെയുള്ള വര്...ശരി ഉത്തരം:

ഗുരുത്വഗര്ഷണ ബലത്തിനെതിരെയുള്ള വര്‍ക്ക് മാത്രമാണ് സീറോ
. ഗര്ഷണ ബലത്തിനെതിരെയുള്ള വര്‍ക്ക് സീറോ അല്ല , ഇയാള്‍ വര്‍ക്ക് ചെയ്തിട്ടുണ്ട് .

വിജയി: മുഹമ്മദ് സ്വാലിഹ് കൊഴിഞ്ഞിക്കോടന്‍Abid Omarhttps://www.blogger.com/profile/17710987984717643487noreply@blogger.comtag:blogger.com,1999:blog-6490338457866910432.post-40616432878596667972012-09-04T09:30:33.519-07:002012-09-04T09:30:33.519-07:00വളരെ ശരിയായ ഉത്തരമാണ്....താങ്കള്‍ക്കു എന്റെ വക ഒരു...വളരെ ശരിയായ ഉത്തരമാണ്....താങ്കള്‍ക്കു എന്റെ വക ഒരു നന്ദി സമ്മാനമായി നല്കിയിരിക്കുന്നു...അഭിനന്ദനങ്ങള്‍ Abid Omarhttps://www.blogger.com/profile/17710987984717643487noreply@blogger.comtag:blogger.com,1999:blog-6490338457866910432.post-39264114112884807022012-09-04T09:15:20.688-07:002012-09-04T09:15:20.688-07:00നോക്ക് സഹോദരാ. താങ്കള്‍ ഇവിടെ പറഞ്ഞത് ശരിയാണ്. പക്...നോക്ക് സഹോദരാ. താങ്കള്‍ ഇവിടെ പറഞ്ഞത് ശരിയാണ്. പക്ഷെ അത് ഗുരുത്വഗര്ഷണ ബലത്തിനെതിരെയുള്ള വര്‍ക്ക് മാത്രമാണ് സീറോ
. ഗര്ഷണ ബലത്തിനെതിരെയുള്ള വര്‍ക്ക് സീറോ അല്ല , ഇയാള്‍ വര്‍ക്ക് ചെയ്തിട്ടുണ്ട് .Anonymoushttps://www.blogger.com/profile/07458009001953372239noreply@blogger.comtag:blogger.com,1999:blog-6490338457866910432.post-83954944857379703082012-09-03T16:53:43.985-07:002012-09-03T16:53:43.985-07:00മനുഷ്യന് ഒരു യന്ത്രമാണോ മാഷേ..... മനുഷ്യന് ഒരു യന്ത്രമാണോ മാഷേ..... Abid Omarhttps://www.blogger.com/profile/17710987984717643487noreply@blogger.comtag:blogger.com,1999:blog-6490338457866910432.post-63185802338745754592012-09-03T16:44:28.624-07:002012-09-03T16:44:28.624-07:00മനുഷ്യന് ഒരു യന്ത്രമാണോ മാഷേ..... മനുഷ്യന് ഒരു യന്ത്രമാണോ മാഷേ..... Abid Omarhttps://www.blogger.com/profile/17710987984717643487noreply@blogger.comtag:blogger.com,1999:blog-6490338457866910432.post-11414967636551160612012-09-03T10:01:38.578-07:002012-09-03T10:01:38.578-07:00നമ്മളീ പോളീ ടെക്നികില്‍ ഒന്നും പഠിച്ചിട്ടില്ലേ.. യ...നമ്മളീ പോളീ ടെക്നികില്‍ ഒന്നും പഠിച്ചിട്ടില്ലേ.. യന്ത്രങ്ങളുടെ പ്രവര്‍ത്തനമെന്നും അറിഞ്ഞൂടാ..Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-6490338457866910432.post-44317016824624160982012-09-03T05:27:13.413-07:002012-09-03T05:27:13.413-07:00മനുഷ്യന് ഒരു യന്ത്രമാണോ മാഷേ..... മനുഷ്യന് ഒരു യന്ത്രമാണോ മാഷേ..... Abid Omarhttps://www.blogger.com/profile/17710987984717643487noreply@blogger.comtag:blogger.com,1999:blog-6490338457866910432.post-64719863720419801552012-09-03T05:25:56.533-07:002012-09-03T05:25:56.533-07:00മാഷേ, വല്ല കാര്യവും ഉണ്ടോ....ഉത്തരം കൂടി കിട്ടിയിട...മാഷേ, വല്ല കാര്യവും ഉണ്ടോ....ഉത്തരം കൂടി കിട്ടിയിട്ട് ശ്രമിച്ചു നോക്കിയാല്‍ പോരായിരുന്നോ?Abid Omarhttps://www.blogger.com/profile/17710987984717643487noreply@blogger.comtag:blogger.com,1999:blog-6490338457866910432.post-4962376414392047852012-09-03T04:45:02.171-07:002012-09-03T04:45:02.171-07:00മോനെ... ഞാന്‍ ഇന്നലെ ഈ കമന്റ് കണ്ടു വീട്ടിനടുത്തു...മോനെ... ഞാന്‍ ഇന്നലെ ഈ കമന്റ് കണ്ടു വീട്ടിനടുത്തുള്ള വാസു ചേട്ടന് കാശു കൊടുത്തില്ല.... ഞാന്‍ നീ പറഞ്ഞത് അത് പോലെ പറഞ്ഞു.. പ്രൂവ് ചെയ്യാന്‍ ചിത്രവും ആ സമവാക്യവും കാണിച്ചു... പിന്നെ ഒന്നും എനിക്ക് ഓര്‍മ്മ ഇല്ല.... വാസുവേട്ടന് പിന്നെ ഫുള്‍ വര്‍ക്ക് ആയിരുന്നു...
akhil chandrasreehttps://www.blogger.com/profile/17462432421019205729noreply@blogger.comtag:blogger.com,1999:blog-6490338457866910432.post-91311275289228644292012-09-02T22:16:03.514-07:002012-09-02T22:16:03.514-07:00എനിക്കീ യന്ത്രങ്ങളുടെ പ്രവര്‍ത്തനമെന്നും അറിഞ്ഞൂടാ...എനിക്കീ യന്ത്രങ്ങളുടെ പ്രവര്‍ത്തനമെന്നും അറിഞ്ഞൂടാ..
ഹതോണ്ട് നോ കമന്റ്്..
മെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-6490338457866910432.post-61484101145495228142012-09-02T17:49:34.913-07:002012-09-02T17:49:34.913-07:00എല്ലാരുടെയും ഉത്തരങ്ങള്‍ കഴിഞ്ഞോട്ടെ....എന്നിട്ടാക...എല്ലാരുടെയും ഉത്തരങ്ങള്‍ കഴിഞ്ഞോട്ടെ....എന്നിട്ടാകാം എന്റെ ഉത്തരം പറച്ചില്.Abid Omarhttps://www.blogger.com/profile/17710987984717643487noreply@blogger.comtag:blogger.com,1999:blog-6490338457866910432.post-60259233884355167802012-09-02T17:48:41.777-07:002012-09-02T17:48:41.777-07:00ഇതും ഒരു ഉത്തരമാണ് ...പക്ഷെ ശരിയായ പോയന്റ് ലേക്ക്...ഇതും ഒരു ഉത്തരമാണ് ...പക്ഷെ ശരിയായ പോയന്റ് ലേക്ക് താങ്കള്‍ എത്തിയിട്ടില്ല.Abid Omarhttps://www.blogger.com/profile/17710987984717643487noreply@blogger.comtag:blogger.com,1999:blog-6490338457866910432.post-44746089219750910732012-09-02T13:37:51.813-07:002012-09-02T13:37:51.813-07:00ജോലി ചെയ്തവന് കൂലി കൊടുകതിരുന്നാല് ഞങള്‍ യൂണിയന്...ജോലി ചെയ്തവന് കൂലി കൊടുകതിരുന്നാല് ഞങള്‍ യൂണിയന്കാര് നോക്കിയിരിക്കും എന്നാണോ വിചാരിച്ചത്? നീ ഉത്തരോം പറഞ്ഞു കൂലിം കൊടുത്തിട്ട് പോയാല്‍ മതി.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-6490338457866910432.post-1015389307089230592012-09-02T10:48:15.250-07:002012-09-02T10:48:15.250-07:00അത് ശരിയാണല്ലോ... അപ്പൊ ഇത്രേം കാലം ഈ ബംഗാളികളും ഒ...അത് ശരിയാണല്ലോ... അപ്പൊ ഇത്രേം കാലം ഈ ബംഗാളികളും ഒറീസാക്കാരുമൊക്കെ ഇവിടെ വന്നു നമ്മെയെല്ലാം പറ്റിക്കുകയായിരുന്നു അല്ലെ...!

ബൈ ദി ബൈ, അവന് ആ ചാക്ക് തലയിലോട്ടു കേട്ടുമ്പോഴും ഇറക്കുമ്പോഴും നല്ല മുട്ടന്‍ "വര്‍ക്ക്" തൊണ്ണൂറോ നൂറോ ഡിഗ്രിക്ക് അവന്റെ നട്ടെല്ലിന് കിട്ടുന്നുണ്ടല്ലോ... അതുപോരെ പാവത്തിന്?വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-6490338457866910432.post-27638259929098664042012-09-02T10:25:55.496-07:002012-09-02T10:25:55.496-07:00അടി....മേടിക്കാതെ ഞാന്‍ സൂക്ഷിച്ചോളാം മാഷേ....അടി....മേടിക്കാതെ ഞാന്‍ സൂക്ഷിച്ചോളാം മാഷേ....Abid Omarhttps://www.blogger.com/profile/17710987984717643487noreply@blogger.comtag:blogger.com,1999:blog-6490338457866910432.post-60146411661185209232012-09-02T10:22:45.360-07:002012-09-02T10:22:45.360-07:00കൂലി കൊടുത്തില്ലേൽ അവരു മേടിച്ചോളും മോനേ.... ജ്ജും...കൂലി കൊടുത്തില്ലേൽ അവരു മേടിച്ചോളും മോനേ.... ജ്ജും മേടിക്കും... പിന്നീ ഫിസിക്സ്.ത്തൊക്കെ മറന്നു... പ്രായായി...Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.com